03 December, 2023 05:51:18 PM


പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ദനും ദളിത് ചിന്തകനും ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K