11 January, 2024 10:02:15 AM


കണ്ണൂരിൽ അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം



കണ്ണൂർ: താഴെചൊവ്വ കിഴ്ത്തള്ളി അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം. 3 യുണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയാണ്. മില്ല് പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K