30 December, 2024 12:53:45 PM


തിരുവനന്തപുരത്ത് ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം: വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ മരിച്ച നിലയിൽ. ഗ്രേഡ് എസ് ഐ രാജി(56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അരുവിക്കര സ്വദേശിയായ രാജ് എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ ആണ്. ഇന്നലെ രാത്രിയാണ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K