16 January, 2024 06:16:55 PM


ആലപ്പുഴയില്‍ കാറിൽ ഇടിച്ച് പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു



ആലപ്പുഴ: ആലപ്പുഴ ബൈപ്പാമ്പിൽ കാറിൽ ഇടിച്ച് പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് ഉച്ചയോടെ കളർകോട് ഭാഗത്തായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തി റോഡിലേക്കൊഴുകിയ പ്രെടോൾ നീക്കം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K