24 February, 2025 07:17:00 PM


കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ



വെള്ളിമാടുകുന്ന്: കോഴിക്കോട് ലോ കോളേജ് രണ്ടാംവർഷ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിമാടുകുന്നിലെ താമസ സ്ഥലത്താണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനി ഫാത്തിമ മൗസ മെഹറിസ് (20) യാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952