25 February, 2025 01:18:48 PM


പത്തനംതിട്ടയിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു



പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടയാണ് കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942