21 February, 2024 10:42:06 AM


കൊടുംചൂട്: 6 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയെത്തുടർന്ന് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് താപനില ഉയരും. ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡി ഗ്രി വരെ താപനില ഉയർന്നേക്കുമെന്നു കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K