25 March, 2024 10:47:20 AM


മലപ്പുറത്ത് രണ്ടു വയസുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി



മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. കാളിക്കാവ് ഉദിരംപൊയിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും, ബന്ധുക്കളുമാണ് പരാതി നൽകിയത്. ഇന്നലെയാണ് രണ്ടു വയസ്സുകാരി ഷഹബത്ത് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. കാളിക്കാവ് ഉദിരംപൊയിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും, ബന്ധുക്കളുമാണ് പരാതി നൽകിയത്. ഇന്നലെയാണ് രണ്ടു വയസ്സുകാരി ഷഹബത്ത് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K