16 December, 2023 10:08:05 AM


ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം അഗ്നിബാധ; തീപിടിച്ചത് തടികൾക്ക്



ആലപ്പുഴ: ശവക്കോട്ട പാലത്തിന് സമീപം തീപിടുത്തം. കൂട്ടിയിട്ട തടികൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്ത് ഒരു കയർ സൊസൈറ്റിയും പ്രവർത്തിക്കുന്നുണ്ട്. നാല് ഫയർ യൂണിറ്റ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K