29 April, 2024 11:54:59 AM


ചെറുപുഴയില്‍ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം



ചെറുപുഴ:  ടോറസ് ലോറി ഇടിച്ചു ഇരുചക്ര വാഹയാത്രക്കാരനു ദാരുണാന്ത്യം. കാസർകോട് നാട്ടക്കല്ല് കരുവംങ്കയം സ്വദേശി പുളിശ്ശേരി കുമാരനാണ് (55) മരിച്ചത്. ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. കുമാരനെ ഇടിച്ച ടോറസ് ലോറി നിർത്താതെ പോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K