20 December, 2023 03:09:49 PM


ശബരിമലയിൽ തമിഴ്നാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു



പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. തമിഴ്നാട് ഉസ്ലാം പെട്ടി സ്വദേശി ദണ്ഡപാണി ആണ് മരിച്ചത്. അപ്പാച്ചിമേട് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K