20 December, 2023 09:10:05 PM


ആലപ്പുഴയിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടുത്തം



ആലപ്പുഴ: ആലപ്പുഴയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തം. തിരുവമ്പാടി ജംഗ്ഷന് സമീപമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തമുണ്ടായത്. സര്‍വീസിന് കൊണ്ടുവന്ന സ്‌കൂട്ടറിന് തീപിടിക്കുകയായിരുന്നു. തീ പടര്‍ന്ന് രണ്ട് സ്‌കൂട്ടര്‍ പൂര്‍ണമായും ഒരു സ്‌കൂട്ടര്‍ ഭാഗികമായും കത്തി. ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K