29 May, 2024 04:41:23 PM


ആലപ്പുഴയില്‍ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചു



ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ജലയാശങ്ങളിലും തോടുകളിലും കായലുകളിലും സർവ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം ഇന്ന് മുതൽ അനിശ്ചിത കാലത്തേയ്ക്ക്  നിരോധിച്ചു. ജില്ലയിൽ സർവ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ളവ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K