04 June, 2024 11:35:45 AM


വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും മുന്നിൽ



കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും മുന്നിൽ. രാഹുൽ ഗാന്ധി 128619 വോട്ടുകൾക്കാണ് മുമ്പിൽ. കണ്ണൂരിൽ കെ സുധാകരൻ 23829 വോട്ടുകൾക്ക് മുമ്പിലാണ്.

വയനാട് :

രാഹുൽ ഗാന്ധി - 222268
ആനി രാജ - 93649
കെ സുരേന്ദ്രൻ -53399

കണ്ണൂർ 

കെ സുധാകരൻ - 109698
എംവി ജയരാജൻ -86827
സി രഘുനാഥ് - 22373

പാലക്കാട്

വി കെ ശ്രീകണ്ഠൻ 25648 വോട്ടുകൾക്ക് മുമ്പിൽ
വി കെ ശ്രീകണ്ഠൻ - 94028
എ വിജയരാഘവൻ - 68380
സി കൃഷ്ണകുമാർ - 46426

മാവേലിക്കര

കൊടിക്കുന്നിൽ സുരേഷ് 8074 വോട്ടുകൾക്ക് മുമ്പിൽ
യുഡിഎഫ് - 160731
എൽഡിഎഫ് - 152657
എൻഡിഎ - 63087

കോട്ടയം 

ഫ്രാൻസിസ് ജോർജ് ലീഡ്- 35447
യുഡിഎഫ് - 141398
എൽഡിഎഫ് - 105951
എൻഡിഎ - 61055

ആലപ്പുഴയിൽ കെ സി വേണുഗോപാൽ 25387 വോട്ടുകൾക്കും തിരുവനതപുരത്ത് രാജീവ്‌ ചന്ദ്രശേഖർ 8401 വോട്ടുകൾക്കും ആറ്റിങ്ങലിൽ അടൂർ പ്രകാശ് 2994 വോട്ടുകൾക്കും തൃശൂരിൽ സുരേഷ് ഗോപി 35809 വോട്ടുകൾക്കും മുന്നിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K