04 June, 2024 12:08:49 PM
കേരളത്തിൽ ഒരു സീറ്റിൽ എൽഡിഎഫും രണ്ടിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു
കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പ് കേരളത്തിൽ ഒരു സീറ്റിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. ബാക്കി എല്ലാ സീറ്റുകളിലും വ്യക്തമായ ലീഡ് നിലനിർത്തികൊണ്ട് യുഡിഎഫ് മുന്നേറുകയാണ്.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരും തൃശൂരിൽ സുരേഷ് ഗോപിയുമാണ് ലീഡ് നിലനിർത്തി മുന്നോട്ട് പോകുന്ന എൻഡിഎ സ്ഥാനാർഥികൾ. അതേസമയം ആലത്തൂരിലെ രാധാകൃഷ്ണനാണ് മുന്നേറുന്ന എൽഡിഎഫ് സ്ഥാനാർഥി.
തിരുവനന്തപുരം -NDA ലീഡ് 24222
ആറ്റിങ്ങൽ-UDF - ലീഡ് 253
കൊല്ലം -UDF ലീഡ് -74220
പത്തനംതിട്ട-UDF ലീഡ് 24728
മാവേലിക്കര -UDF ലീഡ് 8448
ആലപ്പുഴ-UDF ലീഡ് 45318
കോട്ടയം-UDF -ലീഡ് 46578
ഇടുക്കി-UDF- ലീഡ് 100802
എറണാകുളം-UDF-ലീഡ് 172341
ചാലക്കുടി-UDF ലീഡ് 28968
തൃശ്ശൂർ-NDA ലീഡ് 61292
ആലത്തൂർ-LDFലീഡ് 17125
പാലക്കാട്--UDF ലീഡ് 51470
പൊന്നാനി-UDFലീഡ് 122679
മലപ്പുറം -UDF ലീഡ് 153467
കോഴിക്കോട്-UDF ലീഡ് 1256916
വയനാട്-UDF ലീഡ് 210472
വടകര -UDF-ലീഡ് 55408
കണ്ണൂർ-UDF-ലീഡ് 53343
കാസർഗോഡ് -UDF-ലീഡ് -26455