04 June, 2024 03:53:09 PM


കേരളത്തിൽ താമര വിരിഞ്ഞു: യുഡിഫിന് 18 സീറ്റുകൾ; എൽഡിഎഫ് ഒന്നിൽ ഒതുങ്ങി



തിരുവനന്തപുരം : കേരളത്തിൽ താമര വിരിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലാണ് ബിജെപി അക്കൗണ്ട് തുറന്നത്. ആകെയുള്ള സീറ്റുകളിൽ യു ഡി എഫിന് 18 സീറ്റുകളും എൽ ഡി എഫിന് ഒരു സീറ്റും ലഭിച്ചു.

കോൺഗ്രസ് - 14, മുസ്ലീം ലീഗ് - 2, കേരള കോൺഗ്രസ് - 1, ആർ എസ് പി - 1, സിപിഐ (എം) - 1, ബിജെപി - 1 എന്നിങ്ങനെയാണ് കേരളത്തിലെ സീറ്റുകൾ. വെന്നികൊടി പാറിച്ച സ്ഥാനാർഥികളുടെയും തൊട്ടു പിന്നിലെത്തിയവരുടെയും വോട്ടിംഗ് നില.


തിരുവനന്തപുരം:
ശശി തരൂർ (ഐഎൻസി) :
രാജീവ് ചന്ദ്രശേഖർ (ബിജെപി) :
പന്ന്യൻ രവീന്ദ്രൻ (സിപിഐ) :
ഭൂരിപക്ഷം :

ആറ്റിങ്ങല്‍:
അടൂർ പ്രകാശ് (ഐഎൻസി) : 322884
വി ജോയ് (സിപിഎം) : 321176
വി മുരളീധരൻ (ബിജെപി) : 307133
ഭൂരിപക്ഷം : 1708 


കൊല്ലം:
എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി):
മുകേഷ് മാധവൻ (സിപിഎം):
ജി കൃഷ്ണകുമാർ (ബിജെപി): 
ഭൂരിപക്ഷം :


പത്തനംതിട്ട:
ആന്റോ ആന്റണി (ഐഎൻസി):
തോമസ് ഐസക് (സിപിഎം): അനിൽ ആന്റണി (ബിജെപി) :
ഭൂരിപക്ഷം :


മാവേലിക്കര:
കൊടിക്കുന്നിൽ സുരേഷ് (ഐഎൻസി):
സി. എ അരുൺകുമാർ (സിപിഐ):
ബൈജു കലാശാല (ബിഡിജെഎസ്):
ഭൂരിപക്ഷം :


ആലപ്പുഴ:
കെ സി വേണുഗോപാൽ (ഐഎൻസി):
ശോഭ സുരേന്ദ്രൻ (ബിജെപി):
എ എം ആരിഫ് (സിപിഎം):
ഭൂരിപക്ഷം :


കോട്ടയം:
ഫ്രാൻസിസ് ജോർജ് (കെസി-ജെ): 362448
തോമസ് ചാഴികാടൻ (കെസി-എം): 274884
തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്): 163605
ഭൂരിപക്ഷം : 87464


ഇടുക്കി:
ഡീൻ കുര്യാക്കോസ് (ഐഎൻസി):
ജോയ്സ് ജോർജ് (സിപിഎം):
സംഗീത വിശ്വനാഥൻ (ബിഡിജെഎസ്):
ഭൂരിപക്ഷം :



എറണാകുളം:
ഹൈബി ഈഡൻ (ഐഎൻസി): 482317
കെ. ജെ. ഷൈൻ (സിപിഎം): 231932
കെ എസ് രാധാകൃഷ്ണൻ (ബിജെപി): 144500
ഭൂരിപക്ഷം : 259385


ചാലക്കുടി:
ബെന്നി ബെഹന്നാൻ (ഐഎൻസി): 
സി രവീന്ദ്രനാഥ്‌ (സിപിഎം):
കെ എ ഉണ്ണികൃഷ്ണൻ (ബിഡിജെഎസ്):
ഭൂരിപക്ഷം :


തൃശൂര്‍:
സുരേഷ് ഗോപി (ബിജെപി):
കെ മുരളീധരൻ (ഐഎൻസി):
വി എസ് സുനിൽകുമാർ (സിപിഐ):
ഭൂരിപക്ഷം :


ആലത്തൂര്‍
കെ രാധാകൃഷ്ണൻ (സിപിഎം):
രമ്യ ഹരിദാസ് (ഐഎൻസി):
ടി എൻ സരസു (എൻഡിഎ):
ഭൂരിപക്ഷം :


പാലക്കാട്
വി കെ ശ്രീകണ്ഠൻ (ഐഎൻസി):
എം വിജയരാഘവൻ (സിപിഎം):
സി കൃഷ്ണകുമാർ (ബിജെപി):
ഭൂരിപക്ഷം :


പൊന്നാനി
അബ്ദുസമദ് സമദാനി (ഐയുഎംഎൽ):
കെ എസ് ഹംസ (സിപിഎം):
നിവേദിത സുബ്രഹ്മണ്യൻ (ബിജെപി):
ഭൂരിപക്ഷം :



മലപ്പുറം:
ഇ ടി മുഹമ്മദ്‌ ബഷീർ (ഐയുഎംഎൽ):
വി വസീഫ് (സിപിഎം):
എം അബ്‌ദുൾസലാം 
ഭൂരിപക്ഷം :


കോഴിക്കോട്:
എം കെ രാഘവൻ (ഐഎൻസി):
എളമരം കരീം (സിപിഎം):
എം ടി രമേശ്‌ (ബിജെപി):
ഭൂരിപക്ഷം :


വയനാട്:
രാഹുൽ ഗാന്ധി (ഐഎൻസി):
ആനി രാജ (സിപിഐ):
കെ സുരേന്ദ്രൻ (ബിജെപി):
ഭൂരിപക്ഷം :


വടകര:
ഷാഫി പറമ്പിൽ (ഐഎൻസി):
കെ കെ ശൈലജ (സിപിഎം):
പ്രഫൂൽ കൃഷ്ണ (ബിജെപി):
ഭൂരിപക്ഷം :


കണ്ണൂര്‍:
കെ സുധാകരൻ (ഐഎൻസി):
എം വി ജയരാജൻ (സിപിഎം):
സി രഘുനാഥ്‌ (ബിജെപി):
ഭൂരിപക്ഷം :


കാസര്‍കോട്:
രാജ്‌മോഹൻ ഉണ്ണിത്താൻ (ഐഎൻസി):
എം വി ബാലകൃഷ്ണൻ (സിപിഎം):
എം എൽ അശ്വിനി (ബിജെപി):
ഭൂരിപക്ഷം :


തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13 എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K