07 June, 2024 08:57:26 AM


തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം



കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ്    (25 ),    പെരുമ്പ സ്വദേശിയാ സുഹൈൽ (26)  എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K