12 June, 2024 01:23:33 PM


റാന്നിയിൽ സ്വകാര്യ ബസിന്‍റെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു



പത്തനംതിട്ട: റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരുക്കേറ്റു. ബൈക്ക് ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K