11 July, 2024 10:04:39 AM


കായംകുളത്ത് വാഹനാപകടം; ജയില്‍ ഉദ്യോഗസ്ഥന് ദാരുണാന്ത്യം



ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ ജയില്‍ ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറാണ് പ്രദീപ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K