29 December, 2023 01:50:07 PM


ചെങ്ങന്നൂരിൽ എഴുന്നള്ളത്തിനെത്തിച്ച ആന കുഴഞ്ഞു വീണു



ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആന കുഴഞ്ഞു വീണു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട്ട് ചന്ദ്രശേഖരനാണ് രാവിലെ കുഴഞ്ഞു വീണത്. വെറ്ററിനറി ഡോക്‌ടറുടെ നേതൃത്വത്തിൽ ചികിത്സ പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K