13 August, 2024 09:18:59 AM


പത്തനംതിട്ട പ്ലാങ്കമണ്ണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



പത്തനംതിട്ട: പത്തനംതിട്ട പ്ലാങ്കമണ്ണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് (24) ആണ് മരിച്ചത്. സംഭവത്തിൽ കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K