03 January, 2024 09:40:27 AM


നാവായിക്കുളത്ത് ബിരുദ വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ



തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ബിരുദ വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശികളായ ഗിരീഷ് ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്ണൻ ആണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K