05 February, 2025 12:12:06 PM


മലപ്പുറം ചങ്ങരംകുളത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി



മലപ്പുറം: ചങ്ങരംകുളം നന്നംമുക്കില്‍ കട വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. നന്നംമുക്ക് താമസിച്ചിരുന്ന മണിശ്ശേരി സുശീല്‍ കുമാര്‍ എന്ന സുന്ദരനെ (50) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935