22 April, 2025 12:24:03 PM


പൊന്നാനിയില്‍ പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി



മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി. പൊന്നാനി സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച്ച മുതലാണ് കുട്ടികളെ കാണാതായത്. പൊന്നാനി പൊലീസ് ഇവര്‍ക്കായുളള അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K