23 February, 2024 03:42:13 PM


ആർ ഡി എസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി റദ്ദാക്കി ഹൈക്കോടതി



കൊച്ചി: ആർ ഡി എസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ  നടപടി റദ്ദാക്കി  ഹൈക്കോടതി.  പാലാരിവട്ടം മേൽപ്പാല നിർമ്മാണ ചുമതലയുണ്ടായിരുന്ന കമ്പനിയാണ് ആർ ഡി എസ്. മേൽപ്പാല നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയാണ് ആർ ഡി എസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K