26 February, 2024 12:26:04 PM


കെ സുധാകരനും വി ഡി സതീശനും ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി



പത്തനംതിട്ട: കെ സുധാകരനും വി ഡി സതീശനും ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ സുധാകരനും വി ഡി സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്താ സമ്മേളനം ഒഴിവാക്കി.  വി ഡി സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം. കെ സുധാകരൻ പത്തനംതിട്ടയിലും വി ഡി സതീശൻ കൊച്ചിയിലും ആണ്. എന്നാൽ വിവാദം ഒഴിവാക്കാനാണ് വാർത്താ സമ്മേളനം മാറ്റി വെച്ചതെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K