23 March, 2024 09:25:53 AM


കാക്കനാട് തട്ടുകടയിൽ കത്തിക്കുത്ത്; ഒരാൾക്ക് ഗുരുതര പരിക്ക്



കൊച്ചി: എറണാകുളം കാക്കനാട്ട് തട്ടുകടയിൽ കത്തിക്കുത്ത്. ആക്രമണത്തില്‍ ഒരാൾക്ക് പരിക്കേറ്റു. തട്ടുകട ഉടമ സന്തോഷിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്‍റെ നില ഗുരുതരമാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K