31 March, 2024 07:50:34 PM


മലപ്പുറം വേങ്ങരയില്‍ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ



മലപ്പുറം: വേങ്ങര കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K