05 April, 2024 05:08:55 PM


കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു



കോഴിക്കോട്: വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കോഴിക്കോട് പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടിൽ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തീരാങ്കാവ് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K