13 April, 2024 03:42:05 PM


കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു



കൊടിയത്തൂർ: ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)യാണ് മരിച്ചത്. അപകടത്തിൽ ഫർസാന റോഡിലേക്ക് തെറിച്ചുവീണു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K