25 April, 2024 10:02:15 AM


പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മനുഷ്യ മൃതദേഹംകണ്ടെത്തി. പയ്യോളി റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ട്രെയിൻ ഇടിച്ച് തെറിപ്പിച്ചതാണെന്ന് കരുതുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K