13 May, 2024 01:34:47 PM


ഡ്രൈവർ ഉറങ്ങിപ്പോയി; കുറുവന്തേരിയിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് തകർന്നു



നാദാപുരം : യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു . ഇന്ന് രാവിലെ 11 മണിയോടെ വളയം കുറുവന്തേരി പാറക്കടവ് റോഡിലാണ് അപകടം . കാർ യാത്രക്കാർക്ക് ആർക്കും പരിക്കില്ല . ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീഴാത്തത് വലിയ അപകടം ഒഴിവാക്കി. വളയം പോലീസ് സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K