04 June, 2024 11:33:32 AM


ലീഡ് ഉയർത്തി ഫ്രാൻസിസ് ജോർജ്: കോട്ടയത്ത്‌ വോട്ടെണ്ണൽ ഏഴാം റൗണ്ടിൽ



കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പ് കോട്ടയത്ത് ഏഴാം റൗണ്ട് പുരോഗമിക്കുമ്പോൾ യുഡിഫിലേ ഫ്രാൻസിസ് ജോർജ് മുന്നിട്ട് നിൽക്കുന്നു. വോട്ടെണ്ണൽ ഫലം 11 മണിക്ക്.

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 87691
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 2176
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 518
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 49735
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്-482
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 119007
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 384
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-288
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-441
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-125
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ-223
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-133
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ-286
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-225
15. നോട്ട - 3889


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K