12 June, 2024 12:21:20 PM


കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു



മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. വളാഞ്ചേരി തൊടുവന്നൂർ സ്വദേശി സിറാജുന്നിസയാണ് (23) മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K