16 August, 2024 05:17:57 PM


പെരുവള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം



തേഞ്ഞിപ്പലം: പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 2 പേർക്കു പരുക്ക്. അതേസമയം ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാരാണു മരിച്ചത്. നിലവിൽ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952