06 February, 2025 03:41:27 PM
കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍

തൃശ്ശൂര്‍: കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ചടങ്ങില്‍ സച്ചിദാനന്ദിനെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ സ്വീകരിച്ചു.