14 April, 2025 02:38:34 PM


അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 20കാരന് ദാരുണാന്ത്യം



തൃശൂര്‍: അതിരപ്പിള്ളിയില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ 20കാരന് ദാരുണാന്ത്യം. അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950