02 February, 2024 09:24:16 AM


തൃപ്പുണിത്തറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു



എറണാകുളം :  തൃപ്പുണിത്തറയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.മരിച്ചത് തമിഴ്നാട് സ്വദേശി സുന്ദരൻ. അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു സുന്ദരൻ. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K