09 February, 2024 12:10:24 PM


ചെങ്ങന്നൂരില്‍ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു



ചെങ്ങന്നൂർ: കല്ലിശ്ശേരിക്ക് സമീപം കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെങ്ങന്നൂർ പേരിശ്ശേരി സ്വദേശിയാണന്ന് പറയപ്പെടുന്നു കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K