02 March, 2024 11:44:20 AM


മാവേലിക്കരയില്‍ നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു



മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരേഴവടക്ക് മണ്ണാനേത്ത് പുത്തൻ വീട്ടിൽ മുരുകൻ(46) ആണ് മരിച്ചതി. കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന വയറിൽ നിന്നും ഷോക്കേൽക്കുകയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K