12 March, 2024 10:26:06 AM


വീണ്ടും ചക്കകൊമ്പൻ: പന്നിയാറിൽ റേഷൻ കട ഇടിച്ചുതകര്‍ത്തു



തൊടുപുഴ : ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷൻകടയാണ് കാട്ടാന ആക്രമിച്ചത്. ഫെൻസിങ് തകർത്ത് അകത്തു കയറിയ ആന റേഷൻ കടയുടെ ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ചക്കകൊമ്പൻ റേഷൻ കട ആക്രമിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K