14 March, 2024 11:29:50 AM
രഞ്ജിനി വിനോദിന്‍റെ 'ക്ഷേത്രായനം' തൃശൂരിൽ പ്രകാശനം ചെയ്തു
തൃശൂർ: രഞ്ജിനി വിനോദ് എഴുതിയ ക്ഷേത്രായനം എന്ന പുസ്തകത്തിൻ്റെ പ്രകാശനം സ്വാമി സദ്ഭവാനന്ദ(അദ്ധ്യക്ഷൻ, ശ്രീരാമകൃഷ്ണ മഠം, പുറനാട്ടുകര) വടക്കുമ്പാട് നാരായണന് നൽകി നിർവഹിച്ചു. പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് മുമ്പിൽ നടന്ന പ്രകാശന ചടങ്ങിൽ ജയരാജ് വാര്യർ, ഷാജു പുതൂർ , ജി. രാജേഷ് , എ. സേതുമാധവൻ, തോമസ് പാവറട്ടി, സനിത അനൂപ് എന്നീ പ്രമുഖരും പങ്കെടുത്തു.