27 March, 2024 01:17:19 PM


ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തില്‍ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം; ചെടിച്ചട്ടികളും ഗ്രില്ലുകളും തകര്‍ത്തു



എറണാകുളം: അതിരപ്പിള്ളി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. പാര്‍ക്കിനുള്ളിലെ മുളങ്കൂട്ടങ്ങള്‍ ചവിട്ടിയൊടിച്ചിട്ട നിലയിലാണ്. ചെടിച്ചട്ടികളും ഗ്രില്ലുകളും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ടെന്ന് പ്രകൃതി ഗ്രാമം അധികൃതര്‍ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K