29 April, 2024 09:02:04 AM


മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പൂജാമുറിയിൽ മരിച്ച നിലയിൽ



മാന്നാർ: പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റ് കുരിട്ടിക്കാട് ഓംകാറിൽ വി കെ ദേവിയമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 71 വയസായിരുന്നു. പൂജാമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാൽ ജീവനൊടുക്കിയതാണെന്നാണ്  പ്രാഥമിക വിവരം. സംസ്കാരം നാളെ 2.30 ന്.  ഭർത്താവ്: സുകുമാര കുറുപ്പ് മക്കൾ: ശ്രീജ (യുഎസ്), ശ്യാം (കുവൈറ്റ്). മരുമക്കൾ: മണികണ്ഠൻ (യുഎസ്), ശിൽപ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K