06 May, 2024 10:25:08 AM


കൊച്ചിയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു



കൊച്ചി: കൊച്ചിയില്‍  നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നത്. സംഭവ സമയത്ത് 4 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്ന് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K