14 May, 2024 04:32:34 PM


കുമളി നാലാം മൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി



കുമളി: കുമളി നാലാം മൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. പാലത്തിനോട് ചേർന്ന് വാഴക്കൂട്ടത്തിനിടയിൽ തലകീഴായ നിലയിലായിരുന്നു മൃതദേഹം . നാലാം മൈൽ പാണ്ടിക്കുഴി സ്വദേശി പാണ്ഡിരംഗൻ ആണ് മരിച്ചത്. പാലത്തിൽ നിന്നും വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുമളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K