21 May, 2024 01:11:09 PM


കൊച്ചി കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി



കൊച്ചി: കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ (34) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K