21 December, 2023 02:53:07 PM


കോഴിക്കോട് കുന്നമംഗലത്ത് മന്ത്രവാദത്തിന്‍റെ മറവിൽ പീഡനം: പ്രതി അറസ്റ്റിൽ



കോഴിക്കോട്: മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. മലപ്പുറം കാവനൂർ സ്വദേശി അബ്ദുറഹ്മാനെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയാണ് ഇയാള്‍.  സമാനമായ രീതിയില്‍ കൂടുതൽ യുവതികളും കുട്ടികളും പീഡിക്കപ്പെട്ടെന്ന് പോലീസ് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K