28 May, 2024 09:25:06 AM


എറണാകുളം റൂറൽ എസ്.പിയുടെ ക്യാമ്പ് ഓഫീസിന്‍റെ മതിൽ തകർത്ത് വാഹനം ഇടിച്ചുകയറി



കൊച്ചി: എറണാകുളം റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി. തിങ്കളാഴ്ച രാത്രി 10-മണിയോടെയാണ് സംഭവം. വാഹനം മതില്‍ തകര്‍ത്തു. വാഹനം ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K