30 May, 2024 12:51:33 PM


മൂന്നാറിൽ വീണ്ടും കടുവ ആക്രമണം; ഗർഭിണിയായ പശു ചത്തു



ഇടുക്കി: മൂന്നാറിൽ വീണ്ടും കടവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ സ്വദേശി സ്റ്റിഫിൻ്റെ പശുവാണ് ചത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945